തിരുവനന്തപുരം: പ്രശസ്ത കൂടിയാട്ടം നര്‍ത്തകി മാര്‍ഗി സതിയുടെ നിര്യാണത്തില്‍ തപസ്യ കലാസാഹിത്യവേദി അനുശോചിച്ചു. കലാമണ്ഡലം അധ്യാപിക കൂടിയായിരുന്നു സതി. കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് തുടങ്ങിയ കലകളില്‍ കേരളത്തിന് നല്കിയ സംഭാവനകള്‍ യോഗം അനുസ്മരിച്ചു. തപസ്യ രക്ഷാധികാരി കവി പി. നാരായണകുറുപ്പ്, സംസ്ഥാന വൈസ് പ്രസിഡന്റ് ടി. പത്മനാഭന്, തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ ഇ.വി. രാജപ്പന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: