പിലാത്തറ: ഹോപ്പ് ചാരിറ്റബിള്‍ട്രസ്റ്റും ജില്ലാ അന്ധതാ നിവാരണ സമിതിയും ചേര്‍ന്ന് കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാ-തിമിര ശസ്ത്രക്രിയാ കേമ്പ് നടത്തും. താല്പര്യമുള്ളവര് രാവിലെ 8 മണിക്ക് ഹോപ്പില്‍ എത്തണം. ഫോണ്‍: 9495672162.
പ്രതികരിക്കാൻ ഇവിടെ എഴുതുക: