വള്ളിയൂർക്കാവ്: ഭഗവതി ക്ഷേത്രത്തിൽ ബുധനാഴ്ച വൈകുന്നേരം ഗ്രന്ഥം വയ്പ്, ഗ്രന്ഥ പൂജ. 6.30 ന് ചെണ്ടമേളം. വ്യാഴാഴ്ച ആയുധം വയ്പ്, ആയുധ പൂജ. 6.30 ന് നൃത്ത നൃത്യങ്ങൾ. വെള്ളിയാഴ്ച 6.30 ന് ഉഷപൂജ. തുടർന്ന് വിദ്യാരംഭം. ഒൻപത് മണിക്ക് ഭക്തിഗാനസുധ. ഉച്ചയ്ക് അന്നദാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: