ബത്തേരി: ഓട്ടോറിക്ഷയില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ബത്തേരി മന്തൊണ്ടിക്കുന്ന് മാങ്കൂട്ടത്തില്‍ എല്‍ദോസാ (40)ണ് പരിക്കേറ്റത്. കഴിഞ്ഞമാസം 13ന് ബത്തേരി ടൗണില്‍ ദേശീയപാതയില്‍ ദൊട്ടപ്പന്‍കുളത്താണ് അപകടമുണ്ടായത്. ഭാര്യ: ജിനു. മക്കള്‍: ആല്‍ഫി, എബില്‍. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10ന് ബത്തേരി സെന്റ് മേരീസ് യാക്കോബായ സുനോറാ പള്ളിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: