കല്‍പ്പറ്റ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലേക്കായി ബിജെപി വയനാട്ടില്‍ ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ നാല്പ്പത്തിനാല് നഗരസഭാ ഡിവിഷനുകളിലും 283 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെയും സ്ഥാനാര്‍ത്ഥി പട്ടികയാണ് ആദ്യഘട്ടമായി പ്രസിദ്ധീകരിച്ചത്.
ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെയും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലെയും സ്ഥാനാര്‍ത്ഥിപട്ടിക ഒക്ടോബര്‍ പതിനൊന്നിന് പൂര്‍ത്തീകരിക്കുമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: