കല്‍പ്പറ്റ :തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 8) മൂന്ന് നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തില്‍ രണ്ടും നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തില്‍ ഒന്നും പത്രികകളാണ് സ്വീകരിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: