ചിറ്റൂര്‍: കെട്ടിക്കിടക്കുന്ന പെറ്റി, ട്രാഫിക് കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി 10നു ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നാഷനല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. പെറ്റി ട്രാഫിക് കേസുകളില്‍പെട്ട കക്ഷികള്‍ താലൂക്ക് ലീഗല്‍ കമ്മിറ്റി നല്കിയ നോട്ടീസുമായി ഹാജരായാല്‍ കേസ് പരിഗണിച്ചു തീര്‍പ്പാക്കും. ഫോണ്‍: 04923 221662, 9656382818.
പ്രതികരിക്കാൻ ഇവിടെ എഴുതുക: