പാലക്കാട്: ക്ഷേത്രങ്ങളില്ജീര്ണ്ണോദ്ധാരണം നടത്തുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നതിന് വേണ്ടി ക്ഷേത്ര സേവ ചാരിറ്റബിള്‍ സൊസൈറ്റി രൂപവത്ക്കരിച്ചു. സൊസൈറ്റിയില്‍ പങ്കാളികളാകാന്‍ താത് പര്യമുള്ള ക്ഷേത്രങ്ങള്‍, അയ്യപ്പസേവ സംഘഘങ്ങള്, ക്ഷേത്രകലാകാരന്മാര് ക്ഷേത്ര സേവ ചാരിറ്റ്ബിള്‍ സൊസൈറ്റി, വെസ്റ്റ് വില്ലേജ്, പല്ലശേന, പാലക്കാട് വിലാസത്തില്‍ ബന്ധപ്പെടണം. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് എന്‍ ബാലകൃഷ്ണന്, സെക്രട്ടറി പി വി എസ് നാരായണന്, കെ ജി രാമമൂര്‍ത്തി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: