അമ്മതന്‍ മാറോടു
ചേര്‍ന്നുറങ്ങുമ്പോഴും
ആരേയും തീരെ
ഭയന്നിടേണ്ട
അച്ഛന്റെ കൂടെ
നടക്കുന്ന നേരത്ത്
ലോകവിവരങ്ങളും
കേട്ടുപഠിക്കാം
ഏട്ടന്റെ കീര്ത്തികള്
കണ്ടുനില്‍ക്കുമ്പോഴും
നാളെഞാനാവഴി
കൈവരിക്കും
എന്നുടെ പിന്നില്‍
വരുന്ന തലമുറ
എല്ലാം തികഞ്ഞ-
വരായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: