വണ്ടന്മേട്: വണ്ടന്മേട് ചേറ്റുകഴിയില്‍ നിന്നും വന്‍തോതില്‍ പാന്‍മസാല പിടികൂടി. സ്റ്റേഷനറിക്കടയില്‍ സൂക്ഷിച്ചിരുന്ന 18 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നമാണ് പിടിച്ചെടുത്തത്. കടയുടമ പുളിക്കല്‍ സുരേന്ദ്രനെ പോലീസ് പിടികൂടി. തോട്ടം തൊഴിലാളികള്‍ക്ക് വില്‍ക്കാനാണ് പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: