കുമളി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മധ്യവയസ്കന് അറസ്റ്റില്‍. വെള്ളാരംകുന്ന് സ്വദേശി ജയമണി (55) ആണ് പിടിയിലായത്. ഒരു മാസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസ് കേസായതോടെ പ്രതി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുത സ്ഥിതിയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ജയമണിയെ ഇന്നലെയാണ് കുമളി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: