ഇടുക്കി : ബി.ജെ.പി. സംസ്ഥാന സമിതി അംഗം ജെ.ജയകുമാറിനെ (കട്ടപ്പന) പാര്‍ട്ടിയുടെ മുഴുവന്‍ ചുമതലകളില്‍ നിന്നും നീക്കം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് അറിയിച്ചു. സി. സന്തോഷ് കുമാറിനെ ബി.ജെ.പി. പീരുമേട് നിയോജകമണ്ഡലം പ്രസിഡന്റായി നോമിനേറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: