കൊച്ചി: ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് വില്പന 200,000 കടന്നു. വിപണിയിലെത്തി രണ്ടു വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം.
ചെന്നൈയില്‍ നിര്‍മിച്ച എസ്യുവിക്ക് ഇന്ത്യയില്‍ മാത്രം 112,000 ഉടമകളാണുള്ളതെന്ന് ഫോര്‍ഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുരാഗ് മെഹ്റോത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: