കൊച്ചി: പുതിയ മിനി കണ്ട്രിമാന് ഭാരത വിപണിയിലെത്തി. ഫൈവ് ഡോര്‍ കാറിന്റെ വിശാലമായ അകത്തളം, സ്പോര്‍ട്സ് ആക്ടിവിറ്റി വെഹിക്കിളിന്റെ ഭാവം, കൈകാര്യ സവിശേഷതകള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് പുതിയ മിനി കണ്ട്രിമാന്.
ബോള്‍ഡ് പവര്ഡോം, കോണ്ടൂര്‍ഡ് ബോണറ്റ്, പുനരാവിഷ്കരിച്ച ഹെക്സഗണല്‍ ഗ്രില്‍, വര്‍ധിത ഗ്രൗണ്ട് ക്ലിയറന്‍സ്, ഷോര്‍ട്ട് ഓവര്ഹാങ്സ്, എല്‍ഇഡി ഫോഗ് ലൈറ്റുകളോടു കൂടിയ വലിപ്പമേറിയ സീനോണ്‍ ഹെഡ് ലൈറ്റുകള്‍ തുടങ്ങിയവ പ്രത്യേകതകളായി നിര്‍മാതാക്കള്‍ എടുത്തുകാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: