കൊല്ലം: ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ മുന്‍ഗണനാ വിഭാഗം(1), ഈഴവ മുന്‍ഗണനാ വിഭാഗം(1), ഓപ്പണ്‍ മുന്‍ഗണനയില്ലാത്തത്(1), എസ്സി മുന്‍ഗണനാവിഭാഗം(1) എന്നിവയിലേക്ക് സംവരണം ചെയ്തിട്ടുള്ള മെയില്വാര്ഡന് തസ്തികയില്‍ നാല് ഒഴിവുകളുണ്ട്. യോഗ്യത: എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം.
സാമൂഹിക ക്ഷേമവകുപ്പ് അംഗീകരിച്ചിട്ടുള്ള ഹോസ്റ്റലുകളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 18നും 41നും ഇടയില്‍. ശമ്പളം 9090-15780. വികലാംഗര്‍ അപേക്ഷിക്കേണ്ടതില്ല. മുന്‍ഗണനാ വിഭാഗത്തിലെ ഉദേ്യാഗാര്‍ഥികളുടെ അഭാവ ത്തില്‍ മുന്‍ഗണന ഇല്ലാത്തവരെയും സംവരണ സമുദായത്തിലെ ഉദേ്യാഗാര്‍ഥികളുടെ അഭാവത്തില്‍ തൊട്ടടുത്ത സമുദായത്തിലെ ഉദേ്യാഗാര്ഥികളെയും ഇല്ലെങ്കില്‍ ഓപ്പണ്‍ വിഭാഗത്തെയും പരിഗണി ക്കും. യോഗ്യതയുള്ളവര്‍ അസല്‍ പ്രമാണങ്ങളുമായി തൊട്ടടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 30നകം ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: