കഴിഞ്ഞ 10 മാസത്തിനിടയില്‍ 17 മെഗാ
ഫുഡ് പാര്‍ക്കുകള്‍ക്ക് അനുമതി നല്കി.
ഓരോ ഫുഡ് പാര്‍ക്കും 30,000 ത്തോളം
ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
കോള്‍ഡ് ചെയിന്‍ പദ്ധതിക്കുകീഴില്‍
138 പ്രൊജക്ടുകള്‍ക്ക് അംഗീകാരം. കൂടുതലായി
30 പ്രൊജക്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കും.
ദേശീയ ഭക്ഷ്യ സംസ്കരണ പദ്ധതിക്ക് കീഴിലായി
1,286 പ്രൊജക്ടുകള്‍ക്ക് അംഗീകാരം.
അംഗപരിമിതര്‍ക്ക് വൈദഗ്ധ്യം നല്‍കുന്നതിനായി ദേശീയ കര്‍മപദ്ധതി മാര്‍ച്ച് 21 ന് ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: