ധനമന്ത്രി കെ.എം.മാണി അഴിമതിക്കാരനാണോ അല്ലയോ എന്നുള്ളതിന് ഇനി ഒരു റിപ്പോര്‍ട്ടും കേരളത്തിലെ ജനങ്ങള്‍ക്ക് ആവശ്യമില്ല.
അഴിമതിക്കാരെയും കോഴക്കാരെയും ഒരുപോലെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി, താങ്കളും താങ്കളുടെ മന്ത്രിസഭയും എവിടെയെങ്കിലും അല്പം നാണവും മാനവും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവെച്ച് പുറത്തുപോകൂ.
അഴിമതിക്കാരെയും കോഴക്കാരെയും സംരക്ഷിക്കുന്നത് ഒരു കുറ്റമാണെന്ന് മനസിലാക്കുക.ജനാധിപത്യത്തിന്റെ അന്തസ്സ് കളഞ്ഞുകുളിക്കരുത്. അല്ലെങ്കില്‍ പൊതുജനങ്ങള്‍ അഴിമതിക്കാരെയും കോഴക്കാരെയും തെരുവുകളില്‍വച്ച് വിചാരണ ചെയ്യുന്ന കാലം വിദൂരമല്ല എന്ന് മനസിലാക്കുക.
വിഷ്ണു കിളിമാനൂര്‍
ആദ്യം സരിത പിന്നെ അസംബ്ലിയിലെ വൃത്തികേടുകളും നാറ്റക്കളിയും. പിന്നെ നോക്കൂകൂലി തറക്കളി. ഇപ്പോള്‍ വീണ്ടൂൂം സരിത. ഇതില്‍ കൂടുതല്‍ കേരളം ഇനി എന്തുനാറാനാണ്?
സുനില്‍കുമാര്‍ ഗോപാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: