ജോസഫ് പനക്കല്‍ രചിച്ചതാണ് ഈ കഥാ സമാഹാരം. വായനക്കാരന് അപരിചിതമായ ഒരു ജീവിത സന്ദര്‍ഭവും ഈ കഥാസമാഹാരത്തിലില്ല. പക്ഷേ കാണേണ്ടത് പലതും നമ്മള് കാണുന്നില്ല എന്ന ബോധം ഇതിലെ ഓരോ കഥയും ഓര്‍മപ്പെടുത്തുന്നു. പ്രിന്റ് ഹൗസ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ വില 100 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: