രാമായണം കഴിഞ്ഞ് മഹാഭാരതം വരെയുള്ള കഥ പരാമര്‍ശിക്കുന്ന പുരാണ നോവലാണ് രാമരാജ്യത്തിനുശേഷം. വേണു പരമേശ്വരന്റേതാണ് രചന. ലളിതമായ ഭാഷയില്‍ ആവിഷ്കരിച്ചിരിക്കുന്ന ഈ കൃതി ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാനുള്ള തോന്നല്‍ ഉളവാക്കും വിധം വ്യക്തവും ചടുലവുമാണ്. രാമായണത്തിന് ശേഷം മഹാഭാരതത്തിന് മുമ്പ് സംഭവിക്കുന്നതായിട്ടാണ് ഇതിലെ കഥ സങ്കല്പ്പിച്ചിട്ടുള്ളത്. കലാസാഹിത്യപീഠമാണ് ഈ പുരാണ നോവലിന്റെ പ്രസാധകര്. വില: 200 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: