ആലപ്പുഴ: ലോക ക്ഷയരോഗദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 24ന് നീര്‍ക്കുന്നം എസ്എന്‍ ഓഡിറ്റോറിയത്തില്‍ കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാ ഹരി അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: