ബംഗളൂരു: കര്‍ണാടകയില്‍ വിരാജ്പേട്ടയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
കണ്ണൂര്‍ മുണ്ടേരി സ്വദേശികളായ ശുഹൈബ്, റസ്നൈദ് എന്നിവരാണു മരിച്ചത്. കണ്ണൂരില്‍ നിന്നു ബംഗളൂരുവിലെ കുശാല്നഗറിലേക്കു പോകുന്ന വഴിയാണ് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: