ഗൂഡല്ലൂര്‍: നരഭോജിയായ കടുവയെ പിടികൂടാന്‍ വനംവകുപ്പിന് സാധിച്ചിട്ടില്ല. ഇത്കാരണം പാട്ടവയല്‍, ബിദര്‍ക്കാട്, ചോലക്കടവ്, ചെറുകുന്ന്, മാണിവയല്‍ തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങള്‍ ഭീതിയിലായിട്ടുണ്ട്.
ജനങ്ങള്‍ ഇപ്പോള്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ജോലിക്ക് പോകാന്‍ തയ്യാറാകുന്നില്ല. വിദ്യാര്‍ഥികളെ വിദ്യാലയങ്ങളിലേക്ക് പറഞ്ഞയക്കാന്‍ പോലും രക്ഷിതാക്കള്‍ ഭയക്കുകയാണ്. നരഭോജിയായ കടുവ പ്രദേശത്ത് തന്നെയുണ്ടെന്നാണ് ജനം കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: