ന്യൂദല്‍ഹി: ദേരാ സച്ചാ സൗദാ ആത്മീയ ഗുരു വായ ഗുര്‍മീത് റാം റഹീം സിങിന്റെ വിവാദ സിനിമ രാജ്യത്തെമ്പാടും 13ന് റിലീസ് ചെയ്യും. ”എംഎസ് ജി ദ മെസഞ്ചര്‍” എന്ന പേരിലാണ് പടം തീയറ്ററുകളിലെത്തുകയെന്ന് ഗുര്‍മിത് ട്വിറ്ററില്‍ വ്യക്തമാക്കി.
ജനുപരി 16ന് റിലീസ് ചെയ്യാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ ക്ലിയറന്‍സ് ലഭിക്കാതിരുന്നതിനാലാണ് വൈകിയത്. പഞ്ചാബ് സര്‍ക്കാര്‍ ഈ സിനിമ നേരത്തെ നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: