കൊച്ചി:യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കില്‍ താന്‍ ധനമന്ത്രിയാണെങ്കില്‍ ബജറ്റ് താന്‍ തന്നെ അവതരിപ്പിക്കുമെന്ന് കെ.എം മാണി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന്റെ പാശ്ചാത്തലത്തിലാണ് മാണിയുടെ മറുപടി. ചോരപ്പുഴ നീന്തിക്കടക്കാനുള്ള ശേഷി തനിക്കില്ല എന്ന് മാണി ബജറ്റവതരിപ്പിക്കുന്നതിനെ പരാമര്‍ശിച്ച് പി.സി ജോര്‍ജും പരിഹസിച്ചിരുന്നു. ജോര്‍ജിന് മറുപടി പറയാന്‍ താനില്ലെന്നും മാണി കൊച്ചിയില്‍ വാര്‍ത്താ ലേഖകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: