കോട്ടയം: തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന് നേതാവ് ബിജു രമേശിനെതിരെ ധനകാര്യ മന്ത്രി കെ.എം. മാണി രംഗത്ത്. ബിജു രമേശിന്റെ പ്രസ്താവനകള്‍ വിശ്വാസ്യതയില്ലാത്തതാണെന്നും പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ ആരും വിശ്വസിക്കില്ലെന്നും കെ.എം. മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: