കൊല്‍ക്കത്ത: ഹിന്ദു സ്ത്രീകള്‍ അഞ്ച് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് പശ്ചിമ ബംഗാളില്‍ നിന്നുള്ള ബി.ജെ.പി നേതാവ് ശ്യാമള്‍ ഗോസ്വാമി.
നേരത്തെ ബിജെപി എംപി സാക്ഷി മഹാരാജും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഹിന്ദു കുടുംബങ്ങളില്‍ കുറഞ്ഞത് നാല് കുട്ടികളെങ്കിലും വേണമെന്നായിരുന്നു മീററ്റിലെ ഒരു പൊതുയോഗത്തിലെ സാക്ഷി മഹാരാജിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: