ഹൈദരാബാദ്: എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ആന്ധ്രയിലും തെലുങ്കാനയിലും എട്ടു പേര് മരിച്ചു. ആന്ധ്രപ്രദേശില്‍ അഞ്ചു പേരും തെലുങ്കാനയില്‍ മൂന്നു പേരുമാണ് മരിച്ചത്.
ശൈത്യകാലമായതോടെ സ്ഥിതി ഗതികള്‍ വഷളാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം, പഞ്ചാബിലെ വിവിധ ഭാഗങ്ങളില്‍ 300 ലധികം പക്ഷികള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണന്ന് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: