കോട്ടയം: മദ്യനയത്തില്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷ അഭിപ്രായം മുഖ്യമന്ത്രിക്കൊപ്പമാണന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്.
ഈ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനുള്ള പിന്തുണ വളരെക്കുറവാണ്.
സഭകളുടെ ഭീഷണി കൈയില്‍വച്ചാല്‍ മതിയെന്നും,സഭകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന സര്‍ക്കാരിനോട് തനിക്ക് പുച്ഛമാണെന്നും പി സി ജോര്‍ജ്ജ് കോട്ടയത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: