ശബരിമല: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെപേരില് ശബരിമലയില്‍ പുഷ്പാഭിഷേകം. രാമനാഥപുരം മുന്‍ എംപിയായ ജെ.കെ റിതേഷാണ് മകം നക്ഷത്രത്തില്‍ ജയലളിതയുടെപേരില് വഴിപാട് നടത്തിയത്.
2009 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാമനാഥപുരത്തുനിന്നും ഡിഎംകെ സ്ഥാനാര്‍ത്ഥിയാണ് റിതേഷ് മത്സരിച്ചത്. എന്നാല്‍ ഈ വര്‍ഷം ഏപ്രിലില്‍ റിതേഷ് എഐഡിഎംകെയിലേക്ക് ചേക്കേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: