കൊച്ചി: സോച്ചിന്റെ റെഡ് ഡോട് സെയില്‍ ആരംഭിച്ചു. കൊച്ചി ലുലുമാള്‍ ഉള്‍പ്പെടെ 49 സോച്ച് സ്റ്റോറുകളില്‍ റെഡ് ഡോട് വില്പനയില് 50 ശതമാനം വരെ വിലക്കിഴിവാണ് നല്‍കുന്നത്. സാരികള്‍, സാല്‍വാര്‍ കമീസ്, കുര്‍ത്തീസ്, ബോട്ടം തുടങ്ങിയവ വില്പന കാലയളവില്‍ ലഭിക്കും.
പൈതൃക ഡിസൈനര്‍ വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് സോച്ചില് ഒരുക്കിയിട്ടുള്ളത്. ടുലിപ്, ജാസ്മിന്, ഓറ, പേള്‍, ബെല്ലാ, അഹന, അഡാ ശേഖരങ്ങള്‍ക്ക് ഇളവുകളുണ്ട്. മായ, ഗിയാ ബ്രാന്‍ഡിലെ കുര്‍ത്തീസും സാരികളും എംആര്‍പി നിരക്കില്‍ ലഭ്യമാണ്. ംംം.ീെരവേൗറശീ.രീാ എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലും റെഡ് ഡോട് സെയില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: