ബംഗളൂരു: ചുംബനമെന്നത് വ്യകതിപരമായ കാര്യമാണെന്നും അതിനെ പരസ്യമാക്കി നടത്തുന്ന ചുംബന സമരത്തോട് തനിക്ക് യോജിക്കാനാകുന്നില്ലെന്നും നടി ശോഭന.
തന്റെ പുതിയ കലാപരിപാടിയെക്കുറിച്ച് വിശദീകരിക്കാനെത്തിയ നടി മാധ്യമ പ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.
പലരും ഇതിനെ ന്യായീകരിച്ചേക്കാം. എന്നാല്‍ ഇങ്ങനെയൊരു കാര്യം നിങ്ങളുടെ മകളാണ് ചെയ്യുന്നതെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ അതൊരിക്കലും നിങ്ങള്‍ ആഗ്രഹിക്കില്ലെന്നും ശോഭന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: