കൊച്ചി: ബാര്‍ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കണമെന്ന സിംഗിള്‍ ബഞ്ച് വിധിയ്ക്കെതിരെ ഡിവിഷന് ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയത്. മദ്യനയം സാമൂഹ നന്മയ്ക്കു വേണ്ടിയാണ്. ഇക്കാര്യത്തില്‍ ഇടപെടരുതെന്നു ആവശ്യപ്പെട്ടാണ് ഹര്‍ജി. ബാറു കള്‍ നല്കിയ അപ്പീലില്‍ ഒരുമാസത്തേക്ക് തുറന്നു പ്രവര്‍ത്തി ക്കാന്‍ ഡിവിഷന് ബഞ്ച് അനുമതി നല്‍കിയിരുന്നു.
ഇതിനിടെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ 312ല്‍ പ്പെടുന്ന ബാറുടമകള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: