തെറ്റ് ചെയ്തവര്‍ക്കല്ല, പ്രതിഷേധിച്ചവര്‍ക്കാണ് ശിക്ഷ ഇത് എന്തൊരു നീതി . ഭാരത കായിക മന്ത്രാലയവും ബോക്സിങ്ങ് ഫെഡറേഷനും ശക്തമായി ഇടപെടണം ഈ നീതി നിഷേധത്തിനെതിരെ. നമ്മള് ഭാരതീയര്‍ ആരുടേയും അടിമകള്‍ അല്ല. ശക്തമായി പ്രതിക്ഷേധിക്കുക.
ഹരികുമാര്‍
ചില കുത്തക രാഷ്ട്രങ്ങള്‍ക്ക് അടിയറവു പറയേണ്ടവരല്ല നമ്മള് ഭാരതീയര്‍. ആ മത്സരത്തില്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് വിധി കല്പിച്ചതെന്നു അത് കാണുന്ന ആര്‍ക്കും മനസ്സിലാകും. അവിടെ ആ രീതിയില്‍ പ്രതിക്ഷേധിച്ചതും അഭിനന്ദനിയം തന്നെ. ഈ തീരുമാനതിനെതിരെയും ഭാരതം പ്രതിക്ഷേധം അറിയിക്കണം.
ജോര്‍ജ്ജ് മാത്യു ഫിലിപ്പ്
ആത്മാഭിമാനം ഉള്ളവര്‍ പ്രതികരിക്കും.
അതിനു സമൂഹം വലിയ മാന്യത കല്പ്പിക്കുന്നു.
ബിബിന്‍ പാടത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: