ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ടവരുടെ പേരുവിവരം ചുവടെ: ഓര്‍ഡിനറി ബസ് കണ്ടക്ടര്‍ തിരുവല്ല ഓതറ വലിയകണ്ണാത്ത് വീട്ടില്‍ വി.പി. ബിന്ദു (38), കോട്ടയം കങ്ങഴ കല്ലുകശേരില് വീട്ടില്‍ കെ.എ. മുഹമ്മദ് (43), ചിങ്ങവനം പടിഞ്ഞാറേചൂഴിക്കാട് അര്‍ച്ചന മോഹന്‍ (20), പന്തളം മേലേതുണ്ടിയില് രാജി സുഗതന് (25), തിരുവല്ല മുത്തൂര്‍ കൊച്ചുപുരയില്‍ കെ.ബി. പ്രദീപ് (42), പന്തളം മുളയ്ക്കല്പുത്തന്വീട്ടില് അനില (17), പെരുംപുളിക്കല്‍ കൃഷ്ണവിലാസം വീട്ടില്‍ അമ്പിളി കൃഷ്ണന്‍കുട്ടി (42), കുളനട പനന്തുണ്ടിയില് വീട്ടില്‍ പ്രിന്‍സി പി.മാത്യു (19), കുളനട ശ്രീവത്സം വീട്ടില്‍ എസ്. ശ്രീജ (19), അടൂര്‍ അമ്പിയില്‍ ഷാം വില്ലയില്‍ ഷാബി ആനി ജോര്‍ജ് (50), കൊടുമണ്‍ രതീഷ് ഭവനത്തില്‍ രതീഷ് കുമാര്‍ (38), തെങ്ങമം കല്ലുവിളക്കത്തില് കിഴക്കേതില്‍ ജി. സജീവ് (39), അമ്പിയില്‍ ശാരോണ്‍ വില്ലയില്‍ കുര്യന് മാമ്മന്‍ (51), കുളനട കൃഷ്ണപ്രിയയില്‍ ആതിര (19), അടൂര്‍ പെരിങ്ങനാട് ആനന്ദവല്ലീശ്വരത്ത് ബിന്നി (37), കൊട്ടാരക്കര കൊച്ചാലുക്കല് ചിന്നമ്മ ജോര്‍ജ് (60), കുണ്ടറ പുത്തന്‍വിളയില്‍ ബിനി എബ്രഹാം (33), കുറിച്ചി അമ്പലക്കടവ് വീട്ടില്‍ റോയി (20), മുളക്കുഴ ഇരട്ടക്കുളങ്ങരവീട്ടില് മേഴ്സി വര്‍ഗീസ് (31), തോപ്പില്‍ വീട്ടില്‍ നിശാന്ത് ചന്ദ്രന് (29), കടയ്ക്കല്തെക്കേതില് കനിഷ്കുമാര് (28), മേക്കാട്ടില്‍ ബി.കെ. വിശാന്ത് (32), കാരയ്ക്കാട് വലിയവീട്ടില്‍ മേലത്തേതില് വി.എസ്. ബിനീഷ് (36), ജിബി വില്ലയില്‍ അനു (21), കൊല്ലം ആയൂര്‍ പട്ടത്തയ്യത്ത് വീട്ടില്‍ ആര്. രാഹുല്‍ (21), ചിത്ര സുരഭിയില്‍ സുജിത്ത് (37), കൊട്ടാരക്കര ആലിലശേരി പേമ്മിലേഴത്ത് വീട്ടില്‍ ജ്യോതി (30), പനവേലില്‍ കെ.സി. ജോര്‍ജ് (63), തിരുവല്ല കളരിയില്‍ അപര്‍ണ രാജ് (21), കാവുംഭാഗം കഴരിക്കല്‍ വീട്ടില്‍ അപര്‍ണ (29), തിരുവനന്തപുരം തെട്ടത്തുമല മിനിസദനത്തില് പ്രദീപ് കുമാര്‍ (42), മലയിന്‍കീഴ് മകയിരം വീട്ടില്‍ ശശികുമാര്‍ (55), കരകുളം ടിപി റോഡില്‍, അനുവേലില്വീട്ടില് സാറാമ്മ ഉമ്മന്‍ (63), കടമ്പനാട് കല്ലുതുണ്ടിയില്‍ ലൗലി വില്‍സണ്‍ (47), പന്നിവിഴ ആനന്ദപ്പള്ളി പുത്തന്‍ വില്ലയില്‍ ചിഞ്ചു (21), വാളകം വലിയവിളയില്‍ റോബി തങ്കച്ചന് (30), പറന്തല്‍ വലിയപറമ്പില്‍ രഞ്ജിത്ത് വിജയന് (17), കുറവനാട് കല്ലുപുറത്ത് വീട്ടില്‍ സനല്‍ (22), അഞ്ചല്‍ ധന്യാ ഭവനില്‍ എം.ടി. സാമുവേല്‍ (66), കടമ്പനാട് മഠത്തില്‍ കിഴക്കേതില്‍ പുത്തന്‍ വീട്ടില്‍ ബിനോദ് മാത്യു (36), മണക്കാല റോക്ക് ഗാര്‍ഡനില്‍ രഞ്ജിത്ത് രാജന് (35), അടൂര്‍ ശ്രീഭവനില്‍ അനില്‍ കുമാര്‍ (51), ചാമക്കാല ചിറതലയ്ക്കല്‍ വീട്ടില്‍ റോയിച്ചന് (39), ഏഴുകോണ് അരുണ്‍ നിവാസില്‍ അരുണദാസ് (32), മുളക്കുഴ ഐക്കരതൈപറമ്പില് എ.സ്. ഗോപി (52), പിരളശേരി കുണ്ടത്തുംകുഴി വീട്ടില്‍ ശ്രീകുമാര്‍(36), കുളനട ജിഷ്ണു നിവാസില്‍ അമൃത മധു (17), കൊല്ലം മാമ്പുഴപുത്തന്വീട്ടില് ഗോപാലകൃഷ്ണന് (64), ഭാര്യ രാധാമണി (54), വെണ്മണി പുന്തല മണ്ണില്‍പീടികയില്‍ സലിയ (21), അരീക്കര മേലേപടിഞ്ഞാറേതില് ദിവ്യ കുട്ടപ്പന് (23), കോട്ടയം മുട്ടപ്പള്ളി കാവുംപാടത്ത് കെ.കെ. സുനില്‍ (42), കൊല്ലം സായുജ മന്‍സിലില്‍ അന്‍സാരി (27), പന്തളം കുടവട്ടത്തുവീട്ടില് രജനി (30), കുരമ്പാല കലവറ തയ്യില്‍ ഐശ്വര്യ വിജയന് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മുളക്കുഴയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: