മോദി ഭാരത പ്രധാനമന്ത്രിയാണ്. ആദ്യം പ്രധാനമന്തിയെ ഇനിയെങ്കിലും അംഗീകരിക്കാൻ പഠിക്കുക കേരളത്തിലെ ഇടതനും വലതനും മാത്രമാണ് മോദിയെ അംഗീകരിക്കാൻ വല്ലാത്ത മടി. അത് മോദിയോടുള്ള വിരോധം കൊണ്ടൊന്നും അല്ല. തങ്ങൾ മോദി വിരോധികൾ ആണെന്ന് ചിലരെ തെറ്റിദ്ധരിപ്പിച്ചു അവരുടെ വോട്ടുകൾ നേടാനുള്ള തന്ത്രം. ഇതൊക്കെ ആർക്കാണ് അറിയാത്തത.് ഇവരൊക്കെയാണ് ജനങ്ങളിൽ ഹിന്ദു എന്നും മുസ്ലിം എന്നും ക്രിസ്ത്യൻ എന്നും പറഞ്ഞു വേർതിരിവ് ഉണ്ടാക്കുന്നത. ചെന്നിത്തലയും പിണറായിയും ആദ്യം ഒരു കാര്യം മനസിലാക്കണം. നിങ്ങളുടെ ഇ കപട മതേതരത്വം ഇവിടെ വിലപ്പോവില്ല.
മഹേഷ് ത്യാഗരാജൻ ടി.ആർ.
ഒരു എംപി ഈ രാജ്യത്തെ പ്രധാനമന്ത്രിയുടെ ചില പ്രവർത്തനങ്ങളെ ശ്ലാഘിച്ചു സംസാരിച്ചതിനു കേരളത്തിലെ കോൺഗ്രസ്സുകാർ ആ എംപിയെ തേജോവധം ചെയ്യുന്നു. അവർക്ക് എന്ത് അഴിഞ്ഞാട്ടവും നടത്താം. പക്ഷേ മോദി എന്ന വാക്കു മിണ്ടിയാൽ മതേതര വാൾ ഉയത്തി ഉറഞ്ഞു തുള്ളും. ഇനി ഒരു കാര്യം കൂടി കേരള സർക്കാർ ചെയ്യണം ‘മോദി’ എന്ന വാക്കു നിരോധിക്കുക. മോദി യെ പുകഴ്ത്തിയതിനു സിപിഎമ്മിൽ നിന്നും പുറത്താക്കിയ വ്യക്തിയെ രണ്ടുകൈയ്യും നീട്ടി സ്വികരിച്ച് എംഎൽഎ ആക്കിയവന്മാരണു ഇപ്പൊൾ ഉറഞ്ഞുതുള്ളുന്നത്.
സുരേഷ് നമ്പാത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: