ഈ വിധിയെഴുത്ത് മോദിയുടെ പ്രകടനത്തെയല്ല, മറിച്ച് പ്രാദേശിക പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അല്ലായിരുന്നെങ്കില്‍ എങ്ങനെയാണ് ബംഗാളിള് ബിജെപി അക്കൗണ്ട് തുറന്നത്. അഞ്ച് വര്‍ഷം ഭരിക്കാനാണ് ജനം മോദിയോട് പറഞ്ഞത്. കേവലം മൂന്ന് മാസംകൊണ്ട് എങ്ങനെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുക. കഴിഞ്ഞ പത്ത് വര്‍ഷള്‍ക്കു ശേഷം ഭാരതത്തിന് ഇപ്പോഴാണ് ഒരു ശക്തനായ, പാവയല്ലാത്ത,നട്ടെല്ലുള്ള പ്രധാനമന്ത്രിയുണ്ടായത്. ഒരു നിസാര അവലോകനം നോക്കൂ . അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം. പെട്രോള്‍ വില മൂന്ന് തവണകളിലായി ഏഴ് രൂപയോളം കുറഞ്ഞു. ഡീസല്‍ വില ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായി കുറയ്ക്കുന്നു. ഓഹരി വിപണിയില്‍ എന്നും ഉണര്‍വ്. വിലക്കയറ്റം കുത്തനെ കുറഞ്ഞ്് അഞ്ച് വര്‍ഷത്തെ ഏറ്റവുംകുറഞ്ഞ നിരക്കിലെത്തി. തുടങ്ങിയവയെല്ലാം മോദിയുടെ നേട്ടം തന്നെയാണ്. താമര വാടില്ല മക്കളേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: