ന്യൂദല്‍ഹി : കേരള ഗവര്‍ണ്ണറായി പി. സദാശിവത്തെ നിയമിച്ചുകൊണ്ടുളള ഉത്തരവിറങ്ങി. മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് പി. സദാശിവം.
തമിഴ്നാട് സ്വദേശിയായ പി. സദാശിവത്തെ ഗവര്ണ്ണറാക്കുന്നതിനോട് വിവിധ സംഘടനകള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്നയാളിനെ ഗവര്‍ണ്ണറാക്കുന്നത് അധാര്‍മ്മികമാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: