ന്യൂദല്‍ഹി: തന്റെ ജന്മദിനം ആഘോഷമാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാശ്മീരിലെ പ്രളയത്തില്‍ അവിടുത്തെ ജനങ്ങള്‍ ദുഖിതരായിരിക്കുമ്പോള് എങ്ങനെയാണ് ജന്മദിനം ആഘോഷമാക്കുന്നതെന്ന് മോദി ചോദിക്കുന്നു
ആഘോഷങ്ങള്‍ക്ക് പകരം കാശ്മീരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയാണ് ചെയ്യേണ്ടതെന്നും മോദി ട്വിറ്ററില്‍ അറിയിച്ചു.സെപ്റ്റംബര്‍ 17 നാണ് മോദിയുടെ ജന്മദിനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: