ന്യൂദല്‍ഹി: നിയന്ത്രണ രേഖ ലംഖിച്ചു ചൈന ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറ്റം നടത്തുന്നു.
ലഡാക്കിലെ ദംചോക്ക് മേഖലയില്‍ 30 സൈനികര്‍ നിയന്ത്രണരേഖ ലംഘിച്ച് 500 മീറ്റര്‍ ഉള്ളിലേക്കു കയറി തമ്പടിച്ചിരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ 11 ന് ആണ് ചൈനയുടെ നീക്കം ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: