മംഗലാപുരം: സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനുള്ളില്‍ സ്ഫോടക വസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് മംഗലാപുരം വിമാനത്താവളത്തില്‍ മലയാളി യാത്രക്കാരന് പിടിയില്‍.
കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് അബ്ദുല്‍ ഖാദറാണ് പിടിയിലായത്. എക്സറേ പരിശോധനയ്ക്കിടെ ബാഗിനുള്ളിലുണ്ടായിരുന്ന ടാബ്ലെറ്റില്‍ അസ്വഭാവികത തോന്നിയതിനെത്തുടര്‍ന്ന് വിശദമായി പരിശോധിക്കുകയായിരുന്നു.
ദുബായിലേക്കുള്ള ജെറ്റ് എയര്‍വെയ്സിന്റെ വിമാനത്തില്‍ പോകാനെത്തിയതായിരുന്നു ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: