തിരുവനന്തപുരം: അമേരിക്കന്‍ സന്ദര്‍ശനം തടഞ്ഞ പാര്‍ട്ടിയോട് നന്ദി പറഞ്ഞ് കെടി ജലീല്‍ എംഎല്‍എ രംഗത്ത്. ഗാസ കത്തുമ്പോള്‍ അമേരിക്കയില്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ച തന്റെ നടപടി തെറ്റായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് കെടി ജലീല്‍ എംഎല്‍എ ഇക്കാര്യം എഴുതിയിരിക്കുന്നത്.
സിപിഎമ്മിന്റെ ഗാസ നിലപ%E
പ്രതികരിക്കാൻ ഇവിടെ എഴുതുക: