ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷിനെ തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് കൊടിക്കുന്നില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: