ഐസ്വാള്‍: മിസോറാമില്‍ നിന്നുള്ള ഏക രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും. പ്രതിപക്ഷ കക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന്റെ ലാല്മിങ് ലിയാനയുടെ രാജ്യസഭാംഗമായുള്ള കാലാവധി പൂര്‍ത്തിയാവുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്.
2002ല്‍ ആദ്യമായി രാജ്യസഭാംഗമായ ലിയാന 2008ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: