കോട്ടയം: നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ നടക്കുന്ന 26ന് വൈകുന്നേരം 6ന് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തിരുനക്കരയില്‍ പായസ വിതരണവും മധുര പലഹാര വിതരണവും നടത്തും.
സത്യപ്രതിജ്ഞ പ്രൊജക്ടര്‍ ഉപയോഗിച്ച് തത്സമയം കാണിക്കുമെന്ന് ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അറിയിച്ചു. പായസ-മധുരപലഹാര വിതരണം ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: