കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തോല്‍വിക്ക് കാരണം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെന്ന് ജോസ് കെ. മാണി.
കസ്തൂരി രംഗന് റിപ്പോര്‍ട്ട് വന്നതോടെ യുഡിഎഫിന് സ്ഥിരമായി വോട്ടു ചെയ്യുന്നവര്‍ പോലും യുഡിഎഫിന് എതിരായെന്ന് ജോസ്. കെ മാണി പറഞ്ഞു.
റബര്‍ വിലയുടെ കാര്യത്തിലും കസ്തൂരിരംഗന്‍ വിഷയത്തിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നെന്നും ജോസ് കെ മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: