ഒരു സ്വപ്നത്തില്‍ അഭിനയിക്കുകയും ജീവിക്കുകയും ചെയ്യുന്നതുപോലെ അഭിനയിക്കുകയും ജീവിക്കുകയും ചെയ്യാമെങ്കില്‍, ഇപ്പോഴും അതിന് സാക്ഷിയായി നിലകൊള്ളുകയുമാകാമെങ്കില് നിങ്ങള്‍ പ്രപഞ്ചപ്രവാഹത്തിലായിരിക്കും, ‘താവോ’യില്‍. ആ പ്രവാഹത്തിലായിരിക്കുകയെന്നാല്, തന്നില്‍ നിന്ന് തന്നെ സ്വതന്ത്രമാകലാണ്, അഹന്തയില്‍ നിന്ന്. അഹന്തയാണ് ഗൗരവം, ആ സുഖം. ‘താവോ’യാണ്, അഹന്താവിഹീനമായ അസ്തിത്വമാണ് ആനന്ദം, ആനന്ദപാരമ്യം. അതുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്ക് അത്തരമൊരു അസംബന്ധമായ പേര് നല്‍കിയത്. എന്നാല്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാനത് നിങ്ങള്‍ക്ക് നല്‍കിയത്.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: