ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തി. നിഗാട്ട മേഖലയിലാണ് ഭൂമ്പം ഉണ്ടായത്. ടോക്കിയോയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.

പ്രതികരിക്കാൻ ഇവിടെ എഴുതുക: