മലപ്പുറം: ഫഌസ്കിനുള്ളിലാക്കി 900 ഗ്രാമിന്റെ സ്വര്‍ണ ബിസ്കറ്റ് കടത്തിയ യാത്രക്കാരന് കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി.
എയര്‍ ഇന്ത്യയുടെ ജിദ്ദ വിമാനത്തിലെത്തിയ മലപ്പുറം മോങ്ങം സ്വദേശി പൊറ്റമ്മല്‍ സെയ്തലവിയാണ് (53) സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
സ്വര്‍ണത്തിന് 25 ലക്ഷം രൂപ വിലമതിക്കുന്നുവെന്ന് കസ്റ്റംസ് അധികൃതര്‍ പറ!ഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: