കോട്ടയം: മലയാളബ്രാഹ്മണരില്‍ മൂസ്സത്, മൂത്തത്, ശര്‍മ്മ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരുടെ സംഘടനയായ ശിവദ്വിജ സേവാസമിതിയുടെ സംസ്ഥാന തലയോഗം ഏറ്റൂമാനൂരില്‍ ചേര്‍ന്നു. യോഗത്തില്‍ 15അംഗ കേന്ദ്രകമ്മറ്റി ഭാരവാഹികളെയും രണ്ട് ഓഡിറ്റര്മാ രെയും തെരഞ്ഞെടുത്തു. സംസ്ഥാന തല നേതാക്കളായി നാരായണന് മൂസ്സ് പൂവില്ലം, കുമാരനല്ലൂര്‍ (പ്രസിഡന്റ്), പി.ബി.മേനോന് കോട്ടയം, സി.എസ്.ശ്രീധരന് മൂസ്സത് തൃപ്പൂണിത്തുറ, നാരായണന് മൂസ്സത് എറണാകുളം (വൈസ് പ്രസിഡന്റുമാര്‍), വി.സുരേഷ്കുമാര്‍ ആറന്മുള (ജനറല്‍ സെക്രട്ടറി), ടി.പി.ഹരികുമാര്‍ ഏറ്റുമാനൂര്‍, സി.എന്‍.സുരേഷ് ഇരിങ്ങാലക്കുട, കെ.വി.ശ്രീകുമാരശര്‍മ്മ വൈക്കം (ജോയിന്റ് സെക്രട്ടറിമാര്‍), സാവിത്രി പരമേശ്വരന് അവിട്ടത്തൂര്‍,ദിവ്യ ജയദേവന് ഏറ്റുമാനൂര്‍, ശൈലജ എസ്. മൂസ്സത് കിടങ്ങൂര്‍, ദീപ്തി ഉണ്ണികൃഷ്ണന് ഹരിപ്പാട്, ധന്യഅജിത് കവിയൂര്‍, എം.പി.ശങ്കരന് മൂസ്സത് തൃപ്പൂണിത്തുറ, സതീഷ് കാരിക്കമഠം ഹരിപ്പാട്(കമ്മറ്റിയംഗങ്ങള്‍), കെ.പി.നാരായണന് മൂസ്സത് ചെറിയനാട്, കെ.ബി.എന്‍.മൂസ്സത് വെച്ചൂര്‍ (ആഡിറ്റര്മാര്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രഥമ കേന്ദ്രകമ്മറ്റി മാര്‍ച്ച് 16ന് കുമാരനല്ലൂരില്‍ കൂടുന്നതിനും ഭാവിപരിപാടികളുടെ രൂപരേഖ തയ്യാറാക്കുന്നതിനും തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് നാരായണന് മൂസ്സ് പൂവില്ലം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: