കോഴിക്കോട്: തപസ്യയുടെ 20-ാമത് അഖില കേരള ബാലചിത്രരചനാ മത്സരം മാര്‍ച്ച് 1 ന്് രാവിലെ 9.30ന് കടലുണ്ടി കമ്യൂണിറ്റി ഹാളില്‍ നടക്കും. നഴ്സറി, എല്‍.പി, യു.പി, ഹൈസ്കൂള്‍, കോളജ് തലങ്ങളിലായാണ് മത്സരം നടക്കുക. മത്സരത്തിലെ ഏറ്റവും മികച്ച ചിത്രകാരനും ചിത്രകാരിക്കും പി.വി. മോഹന്‍ദാസ് സ്മാരക പുരസ്കാരം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9 മണിക്ക് പഠിക്കുന്ന സ്ഥാപനത്തിന്റെ സാക്ഷ്യപത്രത്തോടെ മത്സര സ്ഥലത്ത് എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. പ്രവേശന വിഹിതം 30 രൂപയാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 934992 3670, 9645340321, 9447847672.
പ്രതികരിക്കാൻ ഇവിടെ എഴുതുക: